DreamPirates > Lyrics > Bambadiyo Lyrics

Bambadiyo Lyrics

Author: DreamPirates

Bambadiyo Lyrics In Malayalam ബംബാടിയോ ബംബാടിയമ്പോ
ബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോ
വേല വേല വേല വേല വേലയ്ക്കായ്
പലപല പലപല ദേശത്തൂന്നും
കാളേ കാളേ കാളേയ് ബംബാടിയോ ബംബാടിയമ്പോ
ബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോ
വേല വേല വേല വേല വേലയ്ക്കായ്
പലപല പലപല ദേശത്തൂന്നും
കാളേ കല്ലേ കാളേയ്

കാളകെട്ടുവാനൊവ്വോരു കോലമുണ്ടെടോ മാളോരേ
കാരണങ്ങളും ഒവ്വൊണ്ണ് ചൊല്ലാമെ സൊല്ലാമേ
കാര്യസാധ്യക്കാർ പലരുണ്ടേ മൂത്ത ഭക്തരും ചിലരുണ്ടേ
പൂത്തകാശുകാർ തെരുതെണ്ടീം ഒവ്വോരുമൊവ്വോരും … കാളത്തണ്ടുകൾ ഉണ്ടായിരം ആളുണ്ടായിരം തണ്ടേറ്റുവാൻ
ആയക്കാലതും ഉണ്ടായിരം നാടായ നാടെങ്ങും
തണ്ടേറോളത്തിൽ ഇരുളിൻ പക്കിൽ
നാട്ടാർ പാർത്തിടാ പലതും ഉണ്ടേ
കാളേക്കാ പെരുംപൊയ് പലതും ഉണ്ടേ
പാരാതെ പാരയ്യ് ബംബാടിയോ ബംബാടിയമ്പോ
ബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോ
വേല വേല വേല വേല വേലയ്ക്കായ്
പലപല പലപല ദേശത്തൂന്നും
കാളേ കല്ലേ കാളേയ് Bambadiyo Lyrics In English bambaadiyo bambaadiyambo
bambaadiyo bambaadiyambo yambo yambo
vela vela vela vela velaykkaay
palapala palapala deshathoonnum
kaale kaale kaaley bambaadiyo bambaadiyambo
bambaadiyo bambaadiyambo yambo yambo
vela vela vela vela velaykkaay
palapala palapala deshathoonnum
kaale kalle kaaley kaalakettuvaanovvoru kolamundedo maalore
kaaranangalum ovonnu chollame sollame
kaaryasaadhyakkaar palarunde mootha bhaktharum chilarunde
poothakaashukaar theruthendeem ovorumovvorum kaalathandukal undayiram aalundayiram thandattuvaan
aayakkaalathum undayiram naadaaya naadengum
thanderolathil irulin pakkil
naattaar parthidaa palathum unde
kaalekkaa perumpoy palathum unde
paaraathe paarayyu bambaadiyo bambaadiyambo
bambaadiyo bambaadiyambo yambo yambo
vela vela vela vela velaykkaay
palapala palapala deshathoonnum
kaale kalle kaaley Tag : Lyrics

Relative Posts

×